Don Bosco Museum & Scenic Shillong Bypass Drive, INB Trip EP #37

About the author

Comments

  1. ഇന്ന് വിഡീയോ വൈകി, ആദ്യ ഭാഗം ചിലപ്പോൾ ബോറടി ആയി തോന്നിയേക്കാം, എന്നാലും മുഴുവൻ കാണുക, അഭിപ്രായം പറയുക.

  2. Sujith bhaiiiii

    Oru cheriya words pronunciation

    Warrior and valley pronounced as the same way you say
    WATER … WA….WARRIOR
    VAPOUR…..VA….VALLEY

  3. Sujith chetto ഇത്രേം റീച് ഉള്ള chanel ആയിട്ടെന്താ 1M എത്താൻ വൈകുന്നേ

  4. സുകുവിന്റെ അഭിനയം പക്കാ ഒറിജിനൽ rating 5/5 😀😀😀

  5. സുജിത്ത്‌ ബ്രോ… കേരളത്തിലെ ആൺ പിള്ളാരുടെ modificatione പറ്റി അത്ര idea ഇല്ലാത്തത്‌ കൊണ്ടാണു.
    https://youtu.be/Tu7hNaFze8c
    ഈ വീഡിയൊ ഒന്നു കണ്ട്‌ നോക്ക്‌. And Join ‘MODFED’ insta page .
    Modification കേരളം കഴിഞ്ഞേ വേറെ അരും ഉള്ളൂ …

  6. എന്തായാലും അഭിനയം കൊള്ളാം
    വീഡിയോ ലേറ്റ് ആയാലും നോ പ്രോബ്ളം
    സൂപ്പർ

  7. സുജിത് സാർ ഒന്നും വിചാരിക്കരുത് തീൻ മേശയിൽ ഭക്ഷണം മണത്തു നോക്കി കഴിക്കുന്ന രീതി വളരെ മോശമായ രീതിയാണ് . നിങ്ങൾ മാത്രമല്ലല്ലോ കഴിക്കുന്നത്‌

  8. ഇതിൽ പറയുന്ന വാരിയരിൽ ഏത് വിഭാഗമാണ് മഞ്ജു വാരിയർ…?

  9. നമുക്കും ഉണ്ടൊരു വാര്യർ…. മഞ്ജു വാര്യർ ഹഹഹ ഹഹഹ

  10. പുതിയതായിട്ട് നിങ്ങടെ കൂട്ടത്തിൽ ചേക്കേറുന്ന ആൾക്കാരെ നിങ്ങൾ ട്രീറ്റ് ചെയ്യുന്ന രീതി ഉണ്ടല്ലോ.. പറയാതിരിക്കാൻ വയ്യ…. എമിൽ അതിൽ മുൻ പന്തിയിൽ തന്നെ ഭക്തനും മോശമല്ല…. ഞങ്ങൾ പ്രേക്ഷകരും ഇത് കൂടെ കാണാൻ ആണ് ആഗ്രഹിക്കുന്നെ… ടോട്ടൽ പോസിറ്റീവ്…

  11. എമിൽ അങ്ങ് ജീവിച്ചുകളഞ്ഞു… എന്ന ജീവിതമാട ഉവ്വേ

  12. 06:15 എമിൽ ബ്രോ : നീ എന്തുവാട കൊച്ചനെ ഈ പറയണേ.. 😁

  13. It is really good to own a water falls in a resort. May be due to the Land of Water falls.. Adi Poli video.. Really enjoying.. Thanks.

Leave a Reply

Your email address will not be published. Required fields are marked *